പരീക്ഷയില്ല, ഫീസില്ല; യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 153 ഒഴിവുകൾ; ഡിഗ്രിക്കാർക്ക് അവസരം; കേരളത്തിലും നിയമനം
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) 153 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരീക്ഷയോ അപേക്ഷാ ഫീസോ ഇല്ലാതെ, ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കേരളത്തിൽ 10 ഒഴിവുകൾ:
ആകെ 153 ഒഴിവുകളിൽ 10 എണ്ണം കേരളത്തിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation) നേടിയിരിക്കണം.
ശ്രദ്ധിക്കുക: 2021 ജൂലൈ മുതൽ 2025 വരെയുള്ള കാലയളവിൽ ബിരുദം പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
പ്രായപരിധി:
21 മുതൽ 28 വയസ്സ് വരെ (01.12.2025 അടിസ്ഥാനമാക്കി). സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
സ്റ്റൈപ്പൻഡ്: പ്രതിമാസം 9,000 രൂപ (ഇതിൽ 4,500 രൂപ കമ്പനിയും ബാക്കി 4,500 രൂപ സർക്കാർ DBT വഴിയും നൽകും).
തിരഞ്ഞെടുപ്പ്:
ബിരുദത്തിന് ലഭിച്ച മാർക്കിന്റെ ശതമാനം കണക്കാക്കി ഷോർട്ട്ലിസ്റ്റ് ചെയ്യും.
അപേക്ഷിക്കേണ്ട വിധം
(NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.uiic.co.in) വഴി അപേക്ഷിക്കാം
Notification Click Here
Apply Online Click Here
Website Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.