CAREERKERALA JOB

ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: യോഗ ഇൻസ്ട്രക്ടർ മുതൽ നഴ്സ് വരെ; 17,850 രൂപ വരെ ശമ്പളം; ജനുവരി 18 വരെ അപേക്ഷിക്കാം


നാഷണൽ ആയുഷ് മിഷന്റെ (National Ayush Mission – NAM) കീഴിൽ മലപ്പുറം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളും ശമ്പളവും

ആയുർവേദ തെറാപ്പിസ്റ്റ് (Male/Female) ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് (Govt approved) ₹14,700

നഴ്സിംഗ് അസിസ്റ്റന്റ് 
ANM / തത്തുല്യം ₹11,550

ആയുർവേദ ഫാർമസിസ്റ്റ് 
ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് ₹14,700

യോഗ ഇൻസ്ട്രക്ടർ 
യോഗയിൽ പി.ജി ഡിപ്ലോമ / BNYS / BAMS / MSc Yoga ₹14,000

MPW (വിവിധ പ്രോജക്റ്റുകൾ) 
ANM / GNM / BSc Nursing + കമ്പ്യൂട്ടർ പരിജ്ഞാനം ₹13,500 – ₹17,850

MPHW GNM / BSc Nursing (KNMC രജിസ്ട്രേഷൻ)

പ്രായപരിധി
2026 ഡിസംബർ 1 അടിസ്ഥാനമാക്കി 40 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കണം.

വിലാസം:
ജില്ലാ പ്രോഗ്രാം മാനേജർ,
നാഷണൽ ആയുഷ് മിഷൻ (NAM),
സിവിൽ സ്റ്റേഷൻ, അപ് ഹിൽ,
മലപ്പുറം – 676505.

അപേക്ഷാ ഫീസ്: ഇല്ല.

അവസാന തീയതി: 2026 ജനുവരി 18.

കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in

Notification Click Here 

Application Form Click Here

Website Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉