സി-ഡിറ്റിൽ (C-DIT) ജോലി അവസരം: 45,000 രൂപ വരെ ശമ്പളം; ജനുവരി 14 വരെ അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ സെന്റര് ഫോര് ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീഡിയ, പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരമാണിത്. ഒഴിവുകളും
Read More