EDUCATION

IIM കോമൺ അഡ്മിഷൻ ടെസ്റ്റ് CAT- 2021 നവംബർ 28ന്, രജിസ്ട്രേഷൻ ഓഗസ്റ്റ് 4 മുതൽ

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, IIM കോമൺ അഡ്മിഷൻ ടെസ്റ്റ്  2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 

  •  CAT പരീക്ഷ 2021 നവംബർ 28 -ന് നടക്കും. 
  • രജിസ്ട്രേഷൻ പ്രക്രിയ 2021 ഓഗസ്റ്റ് 4 മുതൽ  2021 സെപ്റ്റംബർ 15 വരെ
  • അപേക്ഷ  ഓൺലൈനായി  സമർപ്പിക്കാം @  Iimcat.ac.in

പ്രധാന തിയ്യതികൾ 

  • രജിസ്ട്രേഷൻ :  ഓഗസ്റ്റ് 4 മുതൽ 
  • അവസാന തിയതി : സെപ്റ്റംബർ 15 
  • അഡ്മിറ്റ് കാർഡ് ഒക്ടോബർ 27 ന് റിലീസ് ചെയ്യും
  • പരീക്ഷ . : 2021 നവംബർ 28 ന്  


യോഗ്യത 

  •  50% മാര്ക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള ഒരു ബാച്ചിലേഴ്സ് ബിരുദം 
  • അവസാന വര്ഷ ബിരുദം വിദ്യാര്ഥികള്ക്കും  ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

അപേക്ഷാ ഫീസ് 

  • എസ് സി, എസ്.ടി, വികലാംഗർ എന്നീ വിഭാഗങ്ങള്ക്ക്  1100 രൂപ
  • മറ്റ് എല്ലാ വിഭാഗങ്ങൾക്കും  2200 രൂപ

പരീക്ഷ 

  • മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടക്കുക 
  • 158 പരീക്ഷ സെന്ററുകൾ  ലഭ്യമാണ്
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ മുൻഗണന അനുസരിച്ച് ഏതെങ്കിലും ആറ് പരീക്ഷ സെന്ററുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും.

Know More

About CAT 2021

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉