EDUCATIONPOLYTECHNIC

പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


2020-21 അധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

  • അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി “CHECK YOUR RANK” എന്ന ലിങ്ക് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. 
  • റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികളുടെ സമയക്രമം വെബ്സൈറ്റിൽ ലഭിക്കും. 
  • പോളിടെക്നിക് കോളേജുകൾ തിരിച്ചുള്ള അഡ്മിഷൻ തീയതികൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • ഓരോ സ്ഥാപനത്തിലെയും പ്രവേശനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് അപേക്ഷകർ ഹാജരാകണം.
IMPORTANT DATES
Sl. No. Activity Date
1 Online Submission of Application begins 06.08.2020
2 Online Submission of Application ends 26.08.2020
3 Publication of Provisional Rank list 04.09.2020
4 Last date for appeal and correction of Applications Upto 5pm on 08.09.2020
5 Publication of Final Rank List 11.09.2020
6 Counselling and Admission Upto 18.09.2020
7 Spot Admission if any 23.09.2020 to 28.09.2020
8 Admission closes on 12.10.2020

റാങ്ക് പരിശോധിക്കാം

Website

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉