സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ: 14 മുതൽ അപേക്ഷിക്കാം
സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാനുള്ള റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡി. ഇഡി (ഓട്ടിസം, സെറിബ്രൽ പാൾസി) കോഴ്സിന് സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം.
യോഗ്യത
- 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇയാണ് അടിസ്ഥാന യോഗ്യത.
- എസ്.സി, എസ്ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
പരീക്ഷാ ഫീസ്
- ജനറൽ : 500 രൂപ
- SC / ST / PwD : 400 രൂപ
അപേക്ഷിക്കുന്ന വിധം
- അപേക്ഷകൾ സെപ്റ്റംബർ 14 മുതൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ www.rehabcouncil.nic.in എന്ന വെബ് സൈറ്റുകൾ മുഖേന സമർപ്പിക്കാം.
- ഫോൺ: 9400754700, 9447969053
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026





