EDUCATIONRESULT

PLUS ONEപുനർമൂല്യനിർണ്ണയം/സ്ക്രൂട്ടിനി ഫലം പ്രസിദ്ധീകരിച്ചു

2020 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം / സ്ക്രൂട്ടിനി ഫലം DHSE വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മാർക്കിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് മാത്രമാണ്  ഇപ്പോൾ അറിയാൻ കഴിയുക.  

🌐പുനർമൂല്യനിർണ്ണയ / സ്ക്രൂട്ടിനി ഫലമറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യുക

മാർക്കിൽ മാറ്റം വന്നവർ  പുതിയ  മാർക്ക് ചേർത്ത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒറിജിനൽ മാർക്ക്  ലിസ്റ്റ് സഹിതം സ്കൂൾ പ്രിൻസിപ്പാളിന് ഒരു മാസത്തിനകം അപേക്ഷ നൽകേണ്ടതാണ് 

 ഫീ റീ ഫണ്ട് 

  •  സ്ക്രൂട്ടിനി / പുനർ മൂല്യനിർണയത്തിൽ 10% ൽ അധികം മാർക്ക് നേടിയവർക്ക്  ഫീസ്  റീഫണ്ടിന് അർഹതയുണ്ട് .  
  • അത്തരം വിദ്യാർത്ഥികൾക്ക്  സ്കൂൾ പ്രിൻസിപ്പലിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ് 

🌐  പുനർമൂല്യനിർണ്ണയത്തിൽ 10%  മാർക്ക് കൂടുതൽ നേടി റീഫണ്ടിന് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ  ക്ലിക്ക് ചെയ്യുക

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉