കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷ (CUCET 2020) ഫലം പ്രസിദ്ധീകരിച്ചു
✅കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പതിനാല് കേന്ദ്ര സർവകലാശാലകളിലേക്കും, നാല് സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള വിവിധ ഇന്റഗ്രേറ്റഡ് / അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര ബിരുദ, M.Phil/ Ph.D ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CUCET 2020) യുടെ ഫലം പ്രസിദ്ധീകരിച്ചു.
- ഫലം www.cucetexam.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
- ഓരോ സർവകലാശാലകൾക്കും വെവ്വേറെ റാങ്ക് ലിസ്റ്റ് തയ്യാറായി വരുന്നു.
(adsbygoogle = window.adsbygoogle || []).push({});
കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും, ഓൺലൈൻ പ്രവേശന നടപടി ക്രമങ്ങളും www.cukerala.ac.in. എന്ന വെബ്സൈറ്റിൽ, വരും ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും.
(adsbygoogle = window.adsbygoogle || []).push({});
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
