പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്സിംഗ് ഡിഗ്രി കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ കേരള സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2020-21 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- LBS വെബ്സൈറ്റ് വഴി ഓൺലൈനായി 30.10.2020 വരെ അപേക്ഷിക്കാം
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷ ഫീസ്
- പൊതുവിഭാഗത്തിനു 800/- രൂപ
- പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 400/രൂപ
- അപേക്ഷകർക്ക് ഓൺലൈൻ മുഖേന ഒക്ടോബർ 30
- ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി ഒക്ടോബർ 30 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
(adsbygoogle = window.adsbygoogle || []).push({});
വിദ്യാഭ്യാസയോഗ്യത
- 🔸 അപേക്ഷകർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം
- 🔸 കൂടാതെ 50% മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്സ് പരീക്ഷ പാസായിരിക്കണം.
- 🔸 മാർക്ക് അടുത്ത് പൂർണ്ണ സംഖ്യയിലേക്ക് നിജപ്പെടുത്താവുന്നതല്ല.
- 🔸 അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
(adsbygoogle = window.adsbygoogle || []).push({});
(adsbygoogle = window.adsbygoogle || []).push({});
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
