EDUCATIONUNIVERSITY INFO

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ ഫലം

മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1,2,3 (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ സർവകലാശാല വെബ്സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്നോളജി(2014 സ്കീം, 2018 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ ആറു മുതൽ എട്ടുവരെ പാല അൽഫോൺസ കോളജിൽ നടക്കും. വിശദവിവരത്തിന് കോളജ് ഓഫീസുമായി ബന്ധപ്പെടുക.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷൽ എജ്യുക്കേഷൻ-ഇന്റലെക്ച്വൽ ഡിസെബിലിറ്റി/ലേണിങ് ഡിസെബിലിറ്റി(2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷ ഒക്ടോബർ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.ഫാം(2016 അഡ്മിഷൻ റഗുലർ) പരീക്ഷ ഒക്ടോബർ 30ന് ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്ടോബർ ഒമ്പതു വരെയും 1050 രൂപ പിഴയോടെ ഒക്ടോബർ 12 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ 210 രൂപ സി.വി. ക്യാമ്പ് ഫീസും അടയ്ക്കണം.


കേരള യൂണിവേഴ്സിറ്റി അറിയിപ്പുകള്

(adsbygoogle = window.adsbygoogle || []).push({});

ബിഎഡ് പ്രവേശനം; ഓണ്ലൈൻ രജിസ്ട്രേഷൻ അഞ്ചിന് ആരംഭിക്കും
ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ ട്രെയിനിംഗ് കോളജുകൾ, കേരള സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ കോളജുകൾ എന്നിവിടങ്ങളിലേക്ക് 202022 വർഷത്തേക്കുള്ള ബിഎഡ് പ്രോഗ്രാമിനുള്ള ഓണ്ലൈൻ രജിസ്ട്രേഷൻ അഞ്ചിനു വൈകുന്നേരം അഞ്ചിന് ആരംഭിക്കും. രജിസ്ട്രേഷനുള്ള വെബ്സൈറ്റ് (). 
പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎഡ് പ്രവേശനം വിജ്ഞാപനം പ്രസിദ്ധീകരിച്ചു
എംഎഡ്അഡ്മിഷനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ കോളജുകളിൽ സമർപ്പിക്കുന്നത് സംബന്ധിച്ചും തുടർനടപടികളെക്കുറിച്ചുമുള്ള ഷെഡ്യൂൾ വെബ്സൈറ്റ്.
ഹാൾട്ടിക്കറ്റ്
പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള പിജി /എംടെക് പ്രവേശന പരീക്ഷയുടെ ഹാൾട്ടിക്കറ്റ് ഡൗണ്ലോഡ് ചെയ്യാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിടെക്. (2008 സ്കീം) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിലെ ഹൈഡ്രോളിക് മെഷീൻസ് ആന്ഡ് ഹീറ്റ് എൻജിൻസ് എന്ന പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം ഗവണ്മെന്റ് കോളജ് ഓഫ് എൻജിനിയറിംഗ് , ബാർട്ടൻഹില്ലിലും കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്ഡ് മാനേജ്മെന്റ്, പുന്നപ്രയിലും അഞ്ചിന് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം (സിഎസിഇഇ) നാളെ നടത്താനിരുന്ന പിജി ഡിപ്ലാമ ഇൻ കൗണ്സിലിംഗ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും അഞ്ചിന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
അഞ്ചാം സെമസ്റ്റർ ബിടെക്. (2013 സ്കീം) മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “പ്രൊഡക്ഷൻ എൻജിനിയറിംഗ് ലാബ്”, “ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് ലാബ്” എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം, മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്ഡ് ടെക്നോളജി നാലാഞ്ചിറ, തിരുവനന്തപുരം എന്നീ സെന്ററുകളിൽ ഏഴിനും ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “പവർ ഇലക്ട്രോണിക്സ് ലാബ്”, “മെഷർമെന്റ് ആന്ഡ് ഇൻസ്ട്രുമെന്റേഷൻ ലാബ്” എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 9, 7 തീയതികളിൽ ടി.കെ.എം. കോളജ് ഓഫ് എൻജിനിയറിംഗ് , കൊല്ലം സെന്ററിൽ വച്ചും നടത്തുന്നതായിരിക്കും.
അഞ്ചാം സെമസ്റ്റർ ബിടെക്. (2013 സ്കീം) മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് ലാബ്” വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്ഡ് ടെക്നോളജി , നാലാഞ്ചിറ, തിരുവനന്തപുരം സെന്ററിൽ ഏഴിന് മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പരീക്ഷയോടൊപ്പം നടത്തുവാനും ഇലക്ട്രോണിക്സ് ആന്ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ലാബ്”, “ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്” എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 6 മുതൽ 8 വരെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് , കാര്യവട്ടം സെന്ററിൽ വച്ച് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിടെക് 2013 സ്കീം ആറാം സെമസ്റ്റർ ഡിസംബർ 2019 മെക്കാനിക്കൽ എൻജിനിയറിംഗ് , മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ് , ഇലക്ട്രിക്കൽ ആന്ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് , ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ അഞ്ചു മുതൽ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതായിരിക്കും വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.01.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
ടൈംടേബിൾ
13.10.2020 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (നവംബർ 2019) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
05.10.2020 ന് ആരംഭിക്കുന്ന വാർഷിക ബി. എഡ്. സപ്ലിമെന്ററി പരീക്ഷകക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രമായ സർവകലാശാല താവക്കര ക്യാംപസിലെത്തി ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
Calicut-university-revised-exam-timetable

കാലിക്കറ്റ് യൂണിവേഴ്സിറ്റി: 

വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികള്

2020 മാര്ച്ച് 30, 31 തീയതികളില് നടത്താന് നിശ്ചയിച്ചിരു സിയുസിബിസിഎസ്എസ്.യുജി. അറബിക് (കോമ കോഴ്സ്, കോര് കോഴ്സ്), അഫ്സൽ ഉൽ ഉലമ (കോമ കോഴ്സ്) എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ നവംബര് 2019 മൂന്നാംസെമസ്റ്റര് പരീക്ഷ (റഗുലര്/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പുതുക്കിയ ടൈടേബിള് പ്രകാരം ഒക്ടോബര് 30ന് ആരംഭിക്കും.

2020 ജൂലൈ 7 മുതല് നടക്കേണ്ടഎസ്ഡി., പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ ബിഎ. മള്ട്ടിമീഡിയ (സിയുസിബിസിഎസ്എസ്) നാലാം സെമസ്റ്റര് ഏപ്രില് 2019 റഗുലര് പരീക്ഷ പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11 മുതല് ആരംഭിക്കും.

കെമിസ്ട്രി വിഭാഗം 2019 നവംബര് 25ന് നടത്താന് നിശ്ചയിച്ചിരുന്ന എംഎസ്സി. അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്പിജി, 2016 പ്രവേശനം മുതല് ) നവംബര് 2019 മൂന്നാംസെമസ്റ്റര് പരീക്ഷ പുതുക്കിയ ടൈംടേബിള് പ്രകാരം ഒക്ടോബര് 12ന് ഉച്ചയ്ക്ക് ശേഷം 1.30ന് നടക്കും.

എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര് , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബർ നാലിന്ആരംഭിക്കും.

എസ്ഡി., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎ. അഫ്സല് ഉൽ ഉലമ (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര് , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് 201516 പ്രവേശനം ബിഎംഎംസി. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.



എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎസ്സി. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

എസ്ഡിഇ., പ്രൈവറ്റ് രജിസ്ട്രേഷന് ബിഎ. (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര് , സപ്ലിമെന്ററി, ഇംപ്രൂവ്മെന് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബി.എ. അഫ്സല് ഉലമ (സിയുസിബിസിഎസ്എസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബിടിഎച്ച്എം. (സിയുസിബിസിഎസ്എസ് യുജി) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബികോം പ്രഫഷണല് (സിയുസിബിസിഎസ്.യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 4ന് ആരംഭിക്കും.

ബിടിഎ. (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബികോം ബി.ബി.എ., ബികോം വൊക്കേഷണല് (സിയുസിബിസിഎസ്എസ്.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര് , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് നാലിന് ആരംഭിക്കും.

ബിഎസ്സി., ബിഎസ്സി. ഇന് ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ (സിയുസിബിസിഎസ്എസ് യുജി) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബിഎ., ബിഎസ്ഡബ്ല്യു. (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര് , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.



ബാച്ചിലര് ഓഫ് ഹോട്ടല് അഡ്മിനിസ്ട്രേഷന് ബിഎച്ച്എ (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബികോം. ഓണേഴ്സ് ഏപ്രില് 2020 നാലാം സെമസ്റ്റര് റഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 4ന് ആരംഭിക്കും.

ബിടിഎഫ്പി., ബിഎ. ടെലിവിഷന് ആൻഡ് ഫിലിം (സിയുസിബിസിഎസ്എസ്യുജി) ഏപ്രില് 2020 നാലാം സെമസ്റ്റര് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബിഎംഎംസി, ബിഎ. മള്ട്ടിമീഡിയ (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.

ബിവിസി,ബിഎ. വിഷ്വല് കമ്യൂണിക്കേഷന് (സിയുസിബിസിഎസ്എസ്യുജി.) ഏപ്രില് 2020 നാലാം സെമസ്റ്റര് പരീക്ഷകള് പുതുക്കിയ ടൈംടേബിള് പ്രകാരം നവംബര് 11ന് ആരംഭിക്കും.


(adsbygoogle = window.adsbygoogle || []).push({});

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉