ഇഗ്നോ ജനുവരി സെഷന്; റീ രജിസ്ട്രേഷനുള്ള തീയതി മാർച്ച് 31 വരെ
ജനുവരി സെഷനിലെ റീ-രജിസ്ട്രേഷനുള്ള സമയം നീട്ടി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാർച്ച് 15 വരെയായിരുന്നു.
ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് എന്റോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള യോഗ്യത. ignou.samarth.edu.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് റീ-രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ssc@ignou.ac.in
registrarsrd@ignou.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടുക.
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
