ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം
ലഭ്യമായ എം.ടെക്. സ്പെഷ്യലൈസേഷനുകൾ
- ജിയോടെക്നിക്കൽ എൻജിനിയറിങ് (സിവിൽ)
- മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ് (മെക്കാനിക്കൽ)
- ഡേറ്റ സയൻസ് (മൾട്ടി ഡിസിപ്ലിനറി)
- സിസ്റ്റം ഓൺ ചിപ്പ് ഡിസൈൻ (ഇലക്ട്രിക്കൽ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്)
- കംപ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ് (മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്)
- പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ് (ഇലക്ട്രിക്കൽ)
യോഗ്യത
എഞ്ചിനീയറിംഗ് ബിരുദം
സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, അഗ്രിക്കൾച്ചറൽ, ഏറോസ്പേസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ എൻജിനിയറിങ് ശാഖകളിലെ യു.ജി. ബിരുദക്കാർ,
മാസ്റ്റേഴ്സ് ഇൻ എഞ്ചിനീയറിംഗ്
മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷണൽ റിസർച്ച്, ഫിസിക്സ് (അസ്ട്രോഫിസിക്സ്, ആസ്ട്രോണമി, സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് ആൻഡ് കണ്ടൻസ്ഡ് മാറ്റർ, ക്വാണ്ടം ഇൻഫർമേഷൻ ആൻഡ് ക്വാണ്ടം മെനി-ബോഡി തിയറി എന്നിവയിലൊന്നിൽ പ്രോജക്ട്/കോഴ്സ് ചെയ്തിരിക്കണം) എന്നീ മാസ്റ്റേഴ്സ് ബിരുദധാരികൾ എന്നിവർക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം.
ഗേറ്റ് യോഗ്യത
ഹാഫ് ടൈം ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് (എച്ച്.ടി.ടി.എ.) ലഭിക്കാൻ പ്രോഗ്രാമിനനുസരിച്ച് നിശ്ചിതവിഷയത്തിലെ ഗേറ്റ് യോഗ്യത അപേക്ഷാർഥിക്ക് വേണം.
വിശദമായ യോഗ്യതാവ്യവസ്ഥകൾ https://iitpkd.ac.in-ലെ അഡ്മിഷൻ ലിങ്കിൽ ലഭിക്കുന്ന ബ്രോഷറിലും ഉണ്ട്.
- എംഎസ്സി: അപേക്ഷ 28 വരെ. ‘ജാം’ (http://jam.iisc.ac.in) വഴിയാണു പ്രവേശനം.
- എംടെക്: അപേക്ഷ 30 വരെ.
- പിഎച്ച്ഡി: അപേക്ഷ മേയ് 4 വരെ.
അപേക്ഷിക്കുന്ന വിധം:
അപേക്ഷ https://pgadmit.iitpkd.ac.in വഴി നൽകാം.
Apply Online
Contacts:
04923 226 577,
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.