IIT മദ്രാസില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൽ ഫെലോഷിപ്പ് നേടാം
ഐ.ഐ.ടി മദ്രാസ് റോബര്‍ട്ട് ബോഷ് സെന്റര്‍ ഫോര്‍ ഡാറ്റ സയന്‍സും നാരായണന് ഫാമിലി ഫൗണ്ടേഷനും സംയുക്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് വിഭാഗത്തില്‍ ഫെലോഷിപ്പുകള്‍ നല്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കോ, കപ്യൂട്ടര്‍ സയന്‍സ് , കപ്യൂട്ടേഷനല് ആന്‍ഡ് ഡാറ്റാ സയന്‍സസ് , ബയോമെഡിക്കല്‍ സയന്‍സസ്, മാനേജ്മെന്റ്, ഫിനാന്‍സ്, മറ്റ് എഞ്ചിനീയറങ്ങ് വിഭാഗത്തില്‍ ഗവേഷണം നടത്തിയവര്‍ക്കും അപേക്ഷിക്കാം.
വേതന നിരക്ക്
- 15 മുതല്‍ 18 ലക്ഷം രൂപ വരെ ഒരു വര്‍ഷം വേതനം ലഭിക്കും.
- മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം.
- മൂന്ന് കൊല്ലത്തേക്കാണ് കാലാവധി.
നാരായണന് ഫാമിലി ഫൗണ്ടേഷനാണ് ഇതിനാവശ്യമുള്ള ഫണ്ട് നല്‍കുന്നത്.
അപേക്ഷിക്കേണ്ടതെങ്ങനെ ..?
താത്പര്യമുള്ളവര്‍ക്ക് rbcdsai.iitm.ac.in. എന്ന് ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
Apply Online
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026