ADMISSIONEDUCATION

ഹൈദരാബാദ് കേന്ദ്ര സർവകലാശാല 2021-22: അപേക്ഷ സമർപ്പിക്കാം

ഹൈദരാബാദ് സർവകലാശാലയിലേക്കുള്ള 2021-22 അക്കാദമിക വർഷത്തെ വിവിധ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ.

ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ നാലാം റാങ്ക് ആണ് ഹൈദരാബാദ് സർവകലാശാലക്കുള്ളത്.

ഇന്റഗ്രേറ്റഡ് ഡിഗ്രി/പി.ജി/ഗവേഷണ പ്രോഗ്രാമുകൾ ലഭ്യമാണ്.

കോഴ്സുകൾ 

🎓 Integrated M.Sc

  • Mathematical Sciences 
  • Physics 
  • Chemical Sciences 
  • Systems Biology 
  • Applied Geology
  • Health Psychology

🎓 Integrated M.A.

  • Telugu 
  • Language Sciences 
  • Hindi
  • Urdu 
  • Economics 
  • History 
  • Political Science 
  • Sociology 
  • Anthropology
  • Integrated MSc
  • Optometry(6Years)

🎓 M.Sc. Courses

  • Mathematics
  • Statistics-OR
  • Physics
  • Chemistry
  • Biochemistry
  • Plant Biology and
  • Biotechnology
  • Biotechnology
  • Molecular Microbiology
  • Animal Biotechnology
  • Ocean & Atmospheric Sciences
  • Health Psychology
  • Neural &Cognitive Science
  • M.C.A.
  • M.P.H.
  • M.B.A.

🎓 M.A. Courses

  • English
  • Philosophy
  • Hindi
  • Telugu
  • Urdu
  • Applied Linguistics
  • Comparative Literature
  • Economics
  • History
  • Political Science
  • Sociology
  • Anthropology
  • Communication 
  • M.P.A.
  • M.F.A.
  • M.Tech.

പ്രവേശനപരീക്ഷ തിയ്യതികൾ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടില്ല.

 അപേക്ഷ ഫീസ്

  • General- ₹650
  • EWS – ₹600
  • OBC- ₹450
  • SC/ST- ₹300


🛑 അവസാന തീയതി 2021 July 20 🛑

 വെബ്സൈറ്റ്

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉