ADMISSIONEDUCATION

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള, എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്കോ ഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

🔷  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🔷 അപേക്ഷിക്കാനുള്ള അവസാന തീയതി :  10/ 08/2021


കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്മായോ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധപ്പെടാം  

◾ ഡയറക്ടറേറ്റ്– 0471 2310441

  • ◾തിരുവനന്തപുരം – 0471 2728340
  • ◾കൊല്ലം – 0474 2767635
  • ◾കോട്ടയം – 0481 2312504
  • ◾തൊടുപുഴ – 0486 2224601
  • ◾ചേർത്തല – 0478 2817234
  • ◾കളമശ്ശേരി – 0484 2558385
  • ◾തൃശ്ശൂർ – 0487 2384253
  • ◾പാലക്കാട് – 0492 2256677
  • ◾പെരിന്തൽമണ്ണ – 04933295733
  • ◾തിരൂർ – 0494 2430802
  • ◾കോഴിക്കോട് – 0495 2372131
  • ◾കണ്ണൂർ – 0497 2706904
  • ◾കാസർഗോഡ് – 0467 2236347

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉