നീറ്റ് 2021: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. തിരുത്തലുകൾക്ക് 14 വരെ അവസരം
നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2021) അപേക്ഷ സമർപിക്കാനുള്ള തീയതി ആഗസ്റ്റ് 10 വൈകുന്നേരം അഞ്ചു മണിവരെ ദേശീയ ടെസ്റ്റിങ് ഏജൻസി നീട്ടി.
നാഷനൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗിക വെബ്സൈറ്റിലോ neet.nta.nic.inലോ ഓൺലൈനായി അപേക്ഷ സമർപിക്കാം.
അപേക്ഷയോടൊപ്പമുള്ള ഫീസ് ആഗസ്റ്റ് 10ന് ഉച്ച 11.50 വരെ നൽകാം.
മറ്റു കോഴ്സുകൾക്കൊപ്പം ബി.എസ്സി (ഹോണേഴ്സ്), നഴ്സിങ് കോഴ്സ് എന്നിവക്ക് അപേക്ഷിക്കുന്നവർക്കും ദീർഘിപ്പിച്ച തീയതി പ്രയോജനപ്പെടുത്താം.
ഓൺലൈൻ അപേക്ഷകളിൽ തെറ്റുതിരുത്തൽ ആഗസ്റ്റ് 11 മുതൽ 14 വരെയാണ്.
സെപ്റ്റംബർ 21നാണ് നീറ്റ് എഴുത്തുപരീക്ഷയായി നടക്കുക. മലയാളം ഉൾപെടെ 13 ഭാഷകളിൽ എഴുതാൻ അവസരമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, കന്നഡ, തമിഴ് തുടങ്ങിയവയാണ് മറ്റു ഭാഷകൾ
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.