EDUCATIONNEET

സൗജന്യ നീറ്റ് ക്രാഷ് കോഴ്സ്മായി ഡോപ്പ അക്കാഡമി

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംരംഭമായ ഡോപ്പ അക്കാഡമിയിൽ ഇപ്പോൾ സൗജന്യ നീറ്റ് പരിശീലനം നേടാം. 

2021 നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡോപ്പയുടെ ക്രഷ് കോഴ്സ് ആയ ക്യാപ്സ്യൂൾ സൗജന്യമായി ലഭിക്കും.

ഓൺലെെൻ ക്ലാസ്സുകൾ(ലൈവ് & റെക്കോർഡഡ്), മോക്ക് പരീക്ഷകൾ,മെന്റർഷിപ് തുടങ്ങി എല്ലാ പഠന സൗകര്യങ്ങളും സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. 

ഇതിനോടകം തന്നെ 2000ൽ ഏറെ കുട്ടികൾ അഡ്മിഷൻ എടുത്ത ക്രഷ് കോഴ്സിന്റെ വിജയത്തിന്റെ ഭാഗമായാണ് എല്ലാവർക്കും സൗജന്യമായി ക്യാപ്സ്യൂൾ നൽകാൻ തീരുമാനിച്ചത് എന്ന് ഡോപ്പ മേധാവി ഡോ. നിയാസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

 ☎96450 32200, 6452 02200

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉