EDUCATIONEXAM

KTET 2021 – കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാ തീയതികൾ പുതുക്കി




കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (KTET) 2021 ന്റെ പരീക്ഷാ തീയതികൾ പുതുക്കി. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, KTET 2021 ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 3, 2021 തീയതികളിൽ നടക്കും.

  • കേരള TET പരീക്ഷകൾക്കുള്ള ഹാൾ ടിക്കറ്റുകൾ 2021 ഓഗസ്റ്റ് 25 -ന് റിലീസ് ചെയ്യും. 
  • നേരത്തേ, KTET പരീക്ഷകൾ ആഗസ്റ്റ് 31 -നും സെപ്റ്റംബർ 1 -നും നടത്താൻ നിശ്ചയിച്ചിരുന്നു


പരീക്ഷാ സമയം 
  • കാറ്റഗറി I പരീക്ഷ ആഗസ്റ്റ് 31 രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി II പരീക്ഷ സെപ്റ്റംബർ 1 ന് രാവിലെ 10 മുതൽ 12.30 വരെയും നടത്തും.
  •  കാറ്റഗറി III, IV പരീക്ഷകൾ 2021 സെപ്റ്റംബർ 3 ന് രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയും നടക്കും


📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉