EDUCATIONEXAM

LLB, LLM, MBA: പ്രവേശനപരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു

ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി., എൽഎൽ.എം,  എം.ബി.എ. പ്രവേശനപരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. 

അഡ്മിറ്റ് കാർഡ് ഇന്ന് (ആഗസ്ത് 4) മുതൽ ഡൗൺലോഡ് ചെയ്യാം. 

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കോഴ്സിന് അപേക്ഷിച്ചവരിൽ ഹയർ സെക്കൻഡറി സേ/ഇപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടതായ വിദ്യാർഥികൾ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ് സഹിതം പ്രവേശനപരീക്ഷ കമ്മിഷണർക്ക് ഇ-മെയിൽ വഴി 10-ന് വൈകീട്ട് നാലിൻമുൻപ് അപേക്ഷിക്കണം. 

  • ഇവർക്ക് പരീക്ഷ എഴുതാൻ മറ്റൊരു അവസരം നൽകും.

പരീക്ഷാ തിയാതിയും സമയക്രമവും 

പഞ്ചവത്സര L.L.B : 

  • ഓഗസ്റ്റ് 11-ന് 
  • സെഷൻ1; രാവിലെ 11.15 മുതൽ 1.15 വരെ. 
  • സെഷൻ2: ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ
  • Web  Link 

ത്രിവത്സര L.L.B : 

  •  ഓഗസ്റ്റ് 12-ന് രാവിലെ 10 മുതൽ 12 വരെ
  • Web  Link  

L.L.M

  • ഓഗസ്റ്റ് 12-ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ
  • Web Link 

MBA (KMAT)

  • ഓഗസ്റ്റ് 13-ന് രാവിലെ 10.30 മുതൽ 1.30 വരെ
  • Web Link 

വിവരങ്ങൾക്ക്:

  • 📞 0471- 2525300,   
  • 🌐 Website
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉