ADMISSIONEDUCATION

ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ് ലൂം ടെക്നോളജിയിൽ ക്ലോത്തിംഗ് ആന്റ് ഫാഷന് ടെക്നോളജി പഠിക്കാം



കണ്ണൂരിലെ    ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ് ലൂം ടെക്നോളജി  (ഐ.ഐ.എച്ച്.ടി-കണ്ണൂര്) സെപ്തംബറില്  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന് ടെക്നോളജി കോഴ്സിലേക്ക്  13/ 08/2021 വരെ അപേക്ഷിക്കാം 


പരിശീലനം 

  • ഫാഷന് ഡിസൈനിംഗ്, വസ്ത്രനിര്മ്മാണ സാങ്കേതികവിദ്യ , അപ്പാരല് പ്രൊഡക്ഷന് ടെക്നോളജി,  പ്രൊഡക്ഷന് ആന്ഡ് മാര്ക്കറ്റിംഗ് മാനേജ്മെന്റ്, വസ്ത്ര ഗണിതവും  വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള് പ്രധാനമായി ഉള്ക്കൊള്ളുന്ന  കോഴ്സില്  ലോകോത്തര ഡിസൈന് സോഫ്റ്റുവെയറുകളില് വിദഗ്ദ്ധ പരിശീലനവും  നല്കുന്നു. 


കോഴ്സ് കാലാവധി 

  • ഒരു വര്ഷം 


അടിസ്ഥാന യോഗ്യത

  • എസ്.എസ്.എൽ.സി


പ്രായപരിധി 

  • 45 വയസ്സ്. 


അപേക്ഷിക്കേണ്ട വിധം 

  • അപേക്ഷ ഫോമും കോഴ്സ് ഗൈഡും ലഭിക്കുന്നതിന്  എക്സിക്യൂട്ടീവ് ഡയറക്ടര്, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്ഡ്ലൂം ടെക്നോളജി-കണ്ണൂര്, പി. ഒ.  കിഴുന്ന, തോട്ടട എന്ന വിലാസത്തില്  100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്  മുഖേനയോ അപേക്ഷിക്കുക  
  • www.iihtkannur.ac.in എന്ന വെബ്സൈറ്റ് മുഖേനയോ  അപേക്ഷിക്കാം. 


🗓️ അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി  13/ 08/2021


Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉