Uncategorized

പി എസ് സി പരീക്ഷാ തീയതികളില് മാറ്റം; പുതുക്കിയ തീയതികളറിയാം

പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില് മാറ്റം. 

07-09-2021 ല് പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. 

ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 

പുതുക്കിയ തീയതിയും പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  1. അസിസ്റ്റന്റ് സെയില്സ്മാന് (സപ്ലൈകോ)
  2. ഫീല്ഡ് വര്ക്കര് (ഹെല്ത്ത് സര്വ്വീസ്)
  3. ഐ സി ഡി എസ് സൂപ്പര്വൈസര് (വുമണ് ആന്റ് ചൈല്ഡ് ഡെവലപ്മെന്റ്) 
  4. വി ഇ ഒ (എസ് ആര് ഫോര് എസ് സി / എസ് ടി) റൂറല് ഡെവലപ്മെന്റ്, 
  5. ബൈന്ഡര് (ഗവണ്മെന്റ് സെക്രട്ടറിയേറ്റ്)
  6. ക്ലര്ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അതര് ടൈപ്പിസ്റ്റ് പോസ്റ്റ്സ് 

എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്.

ഡിസംബര് മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന് തീരുമാനിച്ചിരിക്കുന്നത്. 

അസിസ്റ്റന്റ് സെയില്സ് മാന് പരീക്ഷ ഡിസംബര് 12 ന് ആരംഭിക്കും. 

പുതിയ പരീക്ഷാ തീയതികള് പി എസ് സി ഫെയ്സ്ബുക്ക് പേജില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉