Uncategorized

ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്മെന്റൽ ഡിസബിലിറ്റീസ്) |(D.Ed.Spl.Ed.(IDD) കോഴ്സിന് അപേക്ഷ ക്ഷണിച്ചു


ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്മെന്റൽ ഡിസബിലിറ്റീസ്) {D.Ed.Spl.Ed.(IDD) കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്മെന്റൽ ഡിസബിലിറ്റീസ്) {D.Ed.Spl.Ed.(IDD) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

🎓50% മാർക്കോടെ പ്ലസ്ടു ജയിക്കണം.

🗓️ 11 11 2021 നകം അപേക്ഷിക്കണം.


അപേക്ഷിക്കേണ്ട വിധം

റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്ക്

🌐 Application

☎️ 0471 2418524

📱 9383400208

🌐 www.rehabcouncil.nic.in

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉