എ.ഐ.സി.ടി.ഇ. പി.ജി. സ്കോളര്‍ഷിപ്പ്; മാസം 12,400 രൂപ
ഗേറ്റ്/ജിപാറ്റ്/സീഡ് യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവര്‍ക്ക് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ പി.ജി. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
രണ്ടുവര്‍ഷത്തേക്ക് മാസം 12,400 രൂപ നിരക്കില്‍ സ്കോളര്‍ഷിപ്പ് കിട്ടും.
പ്രവേശനസമയത്ത് സാധുവായ ഗേറ്റ്/ജിപാറ്റ്/സീഡ് സ്കോര്‍ ഉണ്ടായിരിക്കണം.
ഡ്യുവല്‍ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
10-ല്‍ എട്ടോ കൂടുതലോ സി.ജി.പി.എ. വേണം.
വിദ്യാര്‍ഥികള്‍ ഫെബ്രുവരി 28-നകം https://pgscholarship.aicte-india.org-ല്‍ അപേക്ഷ നല്‍കണം.
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
