EDUCATION

ഏപ്രിൽ രണ്ടു വരെ അധ്യാപകർ സ്കൂളിൽ ഹാജരാകണം


📱Join WhatsApp Group https://bn1.short.gy/CareerLokam

ഏപ്രിൽ രണ്ടു വരെ അധ്യാപകർ സ്കൂളിൽ ഹാജരാകണം മാർച്ച് 30ന് പരീക്ഷകൾ പൂർത്തിയാക്കുന്ന എൽ.പി ക്ലാസ്സുകളിലെ അധ്യാപകരും, മാർച്ച് 31 ഏപ്രിൽ 1 തീയതികളിൽ പരീക്ഷകൾ പൂർത്തിയാകുന്ന യു.പി വിഭാഗം ക്ലാസുകളിലെ അധ്യാപകരും ഏപ്രിൽ 2 വരെ സ്കൂളിൽ എത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ഓർഡർ പുറത്തിറങ്ങി.
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉