EDUCATION

ഈ വർഷവും കേരളത്തിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് 5വയസ്



📱Join WhatsApp Group https://bn1.short.gy/CareerLokam



ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് പൂർത്തിയായാൽ മതിയാകും. 

സംസ്ഥാന, കേന്ദ്ര സിലബസുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകളും 5വയസ് കണക്കാക്കിയാകും പ്രവേശനം നൽകുക. പുതിയ ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം 6വയസ് പൂർത്തിയായാൽ മാത്രമേ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കൂ. 

എന്നാൽ വരുന്ന അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5വയസ് പൂർത്തിയായാൽ മതിയാകുമെന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. 

ഇതിന് തൊട്ടുപിന്നാലെ സിബിഎസ്ഇ പ്രവേശനത്തിനും 5 വയസ് മതിയെന്ന്കേരള സിബിഎസ്ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷനും തീരുമാനിച്ചു.

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉