EDUCATIONHIGHER EDUCATION

സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് അറബിക് ടൈപ്പിംഗ് അവസാന തീയതി ഇന്ന്



📱Join WhatsApp Group https://bn1.short.gy/CareerLokam


കേരളസര്വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത പ്ലസ് ടു. 
ഫീസ്: 3000/

അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില് / വെബ്സൈറ്റില് (www. arabicku.in) ലഭിക്കും. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്ച്ച് 25. ഫോണ്: 9633812633 / 0471 2308846 (ഓഫീസ് ടൈമില് മാത്രം)

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉