EDUCATIONHIGHER EDUCATION

സൗദിയിലെ യൂണിവേഴ്സിറ്റികളിൽ ഫുൾ സ്കോളർഷിപ്പോടെ പഠിക്കാം


1️⃣ സൗദിയിലെ  KING ABDULAZIZ  യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോളർഷിപ്പോടെ ഉപരിപഠനം

കോഴ്സുകൾ 

  • Diploma 
  • BA
  • BSC 
  • MA
  • MSC
  • Phd


അഡ്മിഷൻ : 

ആൺകുട്ടികൾക്കും / പെൺകുട്ടികൾക്കും പ്രവേശനം ലഭ്യമാണ് 

മെറിറ്റിൽ അഡ്മിഷൻ ലഭിക്കുന്നവർക്ക് വിസ /താമസം / ഭക്ഷണം/ എയർടിക്കറ്റ്/ മറ്റു ചിലവുകളും യൂണിവേഴ്സിറ്റി വഹിക്കും.


യോഗ്യത

എല്ലാ Under graduate കോഴ്സുകൾക്കും അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ  യോഗ്യത +2 പാസ്സ് 

ആർട്ട്സ്  കോഴ്സുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ച രണ്ടു വർഷത്തെ അഫ്സൽ ഉലമ കോഴ്സും മതിയാകും.

അറബി ഭാഷ ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കൻണ്ടറി തലത്തിലും പഠിച്ചിരിക്കണം /   ഇത് നിർബന്ധമല്ല എന്നാൽ അപേക്ഷകൻ പ്രാഥമികമായി അറബി ഭാഷ അറിഞ്ഞിരിക്കണം.


🗓 അപേക്ഷിക്കാനുള്ള അവസാന തിയ്യതി : 15 03 2022 

 അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


2️⃣ ഏഷ്യയിലെ ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റിയായ റിയാദ് പ്രിൻസ് നൂറ യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോളർഷിപ്പോടെ ഉപരിപഠനം നടത്താം 

മെറിറ്റിൽ അഡ്മിഷൻ ലഭിക്കുന്നവർക് വിസ / താമസം / ഭക്ഷണം/ എയർ ടിക്കറ്റ് / എന്നിവ യൂണിവേഴ്സിറ്റി വഹിക്കും.


അഡ്മിഷൻ: 

പെൺ കുട്ടികൾക്ക് മാത്രം

മിനിമം യോഗ്യത :  +2


കോഴ്സുകൾ 

  • Arabic
  • BA. 
  • BSC 
  • MA
  • MSC


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി  : 27 03 2022

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉