AICTE PG സ്കോളർഷിപ്: അപേക്ഷ 31 വരെ
ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) പിജി സ്കോളർഷിപ് അപേക്ഷയ്ക്കുള്ള സമയം 31 വരെ നീട്ടി.
എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലോ കോഴ്സുകളിലോ പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം.
ഗേറ്റ്, ജിപാറ്റ്, സീ റ്റ് പരീക്ഷകൾ വിജയിച്ച മുഴുവൻസമയ വിദ്യാർഥികളാകണം അപേക്ഷകർ.
സംയോജിത കോഴ്സുകളിലെ അവസാന വർഷക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസം 12,400 രൂപ
സ്കോളർഷിപ്പുണ്ട്.
വിവരങ്ങൾ: pgscholarship.aicte-india.org.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
.jpeg)