ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള സ്റ്റേറ്റ് വാറ്റർ ട്രാൻസ്പോർട്ടിൽ കൂലി വർക്കർ ഒഴിവുകൾ
കേരള PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയ 7 ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള സ്റ്റേറ്റ് വാറ്റർ ട്രാൻസ്പോർട്ടിൽ cooly worker ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം
കാറ്റഗറി നമ്പർ: 493/2022
യോഗ്യത: ഏഴാം ക്ലാസ്സ്
നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രായ പരിധി: 18-36
കാറ്റഗറിക്ക് അനുസരിച്ച് വയസ്സിൽ ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 4
അപേക്ഷ ഫീ ഇല്ല
നോട്ടിഫിക്കേഷൻ: Click Here
വെബ്സൈറ്റ്: click here
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026