കെൽട്രോൺ നോളജ് സെന്ററിൽ സൗജന്യ പരിശീലനം
കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സുകൾ
- കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് & ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ – SSLC
- അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് & ബി.പി.ഒ – PLUS TWO / VHSE
- കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ – PLUS TWO / VHSE
- അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ & ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം – PLUS TWO / VHSE
- യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് – SSLC
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്
കെൽട്രോൺ നോളേജ് സെന്റർ,
3-ാം നില അംബേദ്കർ ബിൽഡിങ്,
റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്
ഫോൺ: 0495-2301772, 8590605275 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωaнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
