EDUCATION

അമൃത യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി നഴ്സിംഗ് : അപേക്ഷ ഏപ്രിൽ 23 വരെ


അമൃത വിശ്വ വിദ്വാപീഠം ഫരീദാബാദ്, കൊച്ചി ക്യാമ്പസുകളിൽ നടത്തുന്ന ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് ഏപ്രിൽ 23 വരെ അപേക്ഷിക്കാം.

യോഗ്യത
  • ആദ്യ ശ്രമത്തിൽ തന്നെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 60% മാർക്കോടെ പ്ലസ് ടൂ/തത്തുല്യം പാസായിരിക്കണം
  •  ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്കും വേണം. NRI ഇന്ത്യൻ വംശജരും (PIO) വിദേശത്ത് നിന്ന് യോഗ്യത നേടിയവരാണെങ്കിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ്, ന്യൂഡൽഹിയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ഉദ്യോഗാർത്ഥികൾ മെഡിക്കൽ ഫിറ്റായിരിക്കണം. 
അമൃത എൻട്രൻസ് എക്സാമിനേഷൻ ലൈഫ് സയൻസസ്, അഗ്രികൾച്ചർ & മെഡിക്കൽ സയൻസസ് (AEEL) പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

താത്കാലിക ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 28, 29, 30 തീയതികളിൽ 3 സ്ലോട്ടുകളിലായി പ്രവേശന പരീക്ഷ നടത്തും. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
👇

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉