EDUCATION

കുസാറ്റ് എംബിഎ CMAT 2023: രജിസ്ട്രേഷൻ മേയ് നാലു വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

CUSAT-CAT-2023


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ എംബിഎ – CMAT 2023ന്റെ രജിസ്ട്രേഷൻ മേയ് നാലു വരെ തുടരും. 

കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ പ്രോഗ്രാമിനു ചേരാൻ ആഗ്രഹിക്കുന്നവർക്ക് CMAT 2023ന് അപേക്ഷിക്കാം. 

CMAT 2023ന് പുറമെ ഫെബ്രുവരി, 2023ൽ നടത്തിയ കെമാറ്റ്, ഐഐഎമ്മുകൾ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ സാധുവായ സ്കോറുകൾ ഉള്ളവർക്കും അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് 

APPLY ONLINE CLICK HERE

NOTIFICATION CLICK  HERE

 

 .

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉