ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ബിരുദ പഠനാവസരങ്ങൾ; അപേക്ഷ ജൂൺ 20 വരെ
✎ പി ടി ഫിറോസ്
പ്ലസ്ടു കഴിഞ്ഞവർക്ക് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബിപിടി), ബാച്ചിലർ ഓഫ് ക്യൂപ്പേഷണൽ തെറാപ്പി (ബിഒടി), ബാച്ചിലർ ഇൻ പോറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) എ ന്നീ കോഴ്സുകളിലെ പ്രവേശനത്തിന് ജൂൺ 20 വരെ niohkol.nic.in എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം.
കോമൺ എൻട്രൻസ് ടെസ്റ്റ് (CET2023) എന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.
സ്ഥാപനങ്ങൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ് (എൻഐഎൽ ഡി) കൊൽക്കത്ത
- സ്വാമി വിവേകാനന്ദൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയ്നിങ് ആൻഡ് റിസർച്ച് (എസിഎൻഐആർടിഎആർ) കട്ടക്
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവര് മെന്റ് ഓഫ് പേഴ്സൺ വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (എൻഐഇ പിഎംഡി) ചെന്നൈ
- പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ് സൺ വിത്ത് ഫിസിക്കൽ ഡിസേ ബിലിറ്റീസ് (പിഡിയുഎൻഐപിപിഡി) ന്യൂഡൽഹി
കാലാവധി
- 4 വർഷത്തെ പഠനവും ആറുമാസത്തെ ഇന്റേൺഷിപ്പുമാണ് കോഴ്സിന്റെ ഭാഗമായി വരുന്നത്.
യോഗ്യത
- ബിപിടിബിഒടി കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഫിസിക്സ് കെമിസ്ട്രി&ബയോളജി എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.
- ബിപിഒ കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവർ ബയോളജിക്ക് പകരം മാത്തമാറ്റിക്സ് പഠിച്ചിരുന്നാലും മതി.
ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് സംവരണമുണ്ട്
പ്രവേശനം
ജൂലായ് 9 നു നടക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ജനറൽ എബിലിറ്റിപൊതു വിജ്ഞാനം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യ ങ്ങളുണ്ടാവും.
Apply Online: Click Here
Website: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
