അണ്ണാമലൈ സർവകലാശാലയിൽ വിദൂരപഠന പ്രോഗ്രാമുകൾ
അണ്ണാമലൈ സർവകലാശാല വിദൂര പഠന ഡയറക്ടറേറ്റ് വിവിധ വിദൂരപഠന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിന് യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് www.audde.in/eAppn.php ൽ നിന്ന് പ്രവേശന പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം.
ലഭ്യമായ പ്രോഗ്രാമുകൾ:
PG പ്രോഗ്രാമുകൾ:
- മാസ്റ്റർ ഓഫ് ആർട്സ് (എം.എ.) – തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി
- മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി.) – മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, അപ്ലൈഡ് സൈക്കോളജി, മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, യോഗ
- മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു.)
- എം.കോം. കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്
- മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA)
ഡിപ്ലോമ പ്രോഗ്രാമുകൾ:
- ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
- തമിഴ് ജേണലിസം, ഇംഗ്ലീഷ് ജേണലിസം,
- മാസ് കമ്യൂണിക്കേഷൻ
- അക്കണ്ടിങ് ആൻഡ് ഫൈനാൻസ്
- ഹ്യൂമൻ റൈറ്റ്സ്
- പബ്ലിക് അഡ്മിനിസ്ട്രേഷൻ
- ശൈവ സിദ്ധാന്ത
- ഡോ. അംബേദ്കർ സ്റ്റഡീസ്
- കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ.)
- യോഗ
- നട്ടുവാംഗം
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ:
- ഫ്രണ്ട് ഡസ്റ്റ് ഓപ്പറേഷൻ
- ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
- ഓഫീസ് മാനേജ്മെൻറ്
- സ്പോക്കൺ ഇംഗ്ലീഷ്
- ഓൺട്രപ്രനേർഷിപ്പ് ഇന്നൊവേഷൻ ആൻഡ് കരിയർ ഹബ്
- ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
മ്യൂസിക് പ്രോഗ്രാമുകൾ:
- ബാച്ചർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) – മ്യൂസിക് – വോക്കൽ, വീണ, വയലിൻ, മൃദംഗം; ഡാൻസ് – ഭരതനാട്യം.
- മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ): മ്യൂ സിക് – വോക്കൽ, വീണ, വയലിൻ; ഡാൻസ് – ഭരതനാട്യം.
- ഗ്രേഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മ്യൂസിക് ആൻഡ് ഡാൻസ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
