EDUCATION

പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി

പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി


നിപ്പ വ്യാപനത്തെ തുടർന്ന് ഈ മാസം നടത്താനിരുന്ന പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബറിലേക്ക് മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയും വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും നടക്കും.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ സംസ്ഥാനത്ത് ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പങ്കെടുക്കും. ഇതിൽ കോഴിക്കോട് ജില്ലയിൽ നിന്ന് നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേർ പങ്കെടുക്കും.

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാർത്ഥികൾ പങ്കെടുക്കും. കോഴിക്കോട് ജില്ലയിൽ നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികൾ പരീക്ഷ എഴുതും.

Revised Timetable for First Year Higher Secondary Improvement/Supplementary Examination – September 2023

Date Subject
September 09, 2023 (FN) Sociology, Anthropology, Electronic Systems, Philosophy, Computer Science
September 09, 2023 (AN) Chemistry, History, Islamic History & Culture, Business Studies, Communicative English
September 10, 2023 (FN) Mathematics, Part III Languages, Sanskrit Sastra, Psychology
September 10, 2023 (AN) Part II Languages, Computer Science and Information Technology
September 11, 2023 (FN) Geography, Music, Social Work, Geology, Accountancy
September 11, 2023 (AN) Biology, Electronics, Political Science, Sanskrit Sahitya, Computer Application, English Literature
September 12, 2023 (FN) Part I English
September 12, 2023 (AN) Home Science, Gandhian Studies, Journalism, Statistics
September 13, 2023 (FN) Physics, Economics

 Art Subjects

Date Subject
September 09, 2023 (FN) Sanskrit
September 09, 2023 (AN) Main
September 10, 2023 (FN) Literature
September 10, 2023 (AN) Part II Languages
September 11, 2023 (FN) Aesthetic
September 11, 2023 (AN) Subsidiary
September 12, 2023 (FN) Part I English

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉