കെഎസ്ആർടിസിയിൽ ഫിനാൻസ് മേഖലയിൽ അവസരം അപേക്ഷ 12 വരെ
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഓഫ്ലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഒക്ടോബർ 12 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
(adsbygoogle = window.adsbygoogle || []).push({});
ഒഴിവുകൾ
ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്: 02
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): 02
യോഗ്യത
ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്:
ബിരുദാനന്തര ബിരുദം (കോസ്റ്റ് അക്കൗണ്ടിംഗ്) അല്ലെങ്കിൽ ഐസിഎച്ച്ആർസി / ഐസിഎഐ പരീക്ഷയിൽ ഉയർന്ന റാങ്ക്
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്):
CA ഇന്റർമീഡിയറ്റ് / CMA ഇന്റർമീഡിയറ്റ് / MBA ( ഫിനാൻസ് )
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു (1 ) വർഷത്തെ യോഗ്യതാനന്തര പരിചയം
പ്രായപരിധി
25-35 വയസ്സ്
ശമ്പളം
ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്: 75,000/-
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): 50,000/-
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷിക്കേണ്ടത് എങ്ങനെ
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 12 വൈകുന്നേരം 5 മണിക്ക് മുൻപ് ഓഫ് ലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
(adsbygoogle = window.adsbygoogle || []).push({});
Notification Click Here
Website Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026