SCHOLARSHIP

വിദേശപഠനത്തിനുള്ള ‘ഉന്നതി’ സ്കോളർഷിപ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


SC, ST വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ‘ഉന്നതി’ സ്കോളർഷിപ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്. 

അർഹതയുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭ്യമാക്കുന്ന ചുമതല സർക്കാർ ഏജൻസിയായ ഒഡെപെക്കിനാണ്. 

പെൺകുട്ടികൾ, ശാരീരിക വെല്ലുവിളിയുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന നൽകും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപവരെ സ്കോളർഷിപ്പുണ്ട്. 

സ്കോളർഷിപ് ലഭിക്കാൻ www.odepc.net/unnathi  എന്ന സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉