CAREER

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഓഫീസർ ഒഴിവുകൾ


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഒഴിവുകൾ. 

▪️ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലാണ് നിയമനം.

🔻 നവംബർ 19വരെ ഓൺലൈൻ അപേക്ഷ നൽകാം.

▪️ ഐടി വിഭാഗത്തിൽ 73 ഒഴിവും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. 

▪️സ്കെയിൽ-1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. 

▪️ ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

▪️ കൂടുതൽ വിവരങ്ങൾ👇🏻
 http://centralbankofindia.co.in ൽ ലഭിക്കും

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉