CAREER

Udyog 2.0 Job fair 2023 @ Calicut


ജൂനിയർ ചേംബർ ഇന്റർനാഷണൽ  (JCI) കാലിക്കറ്റ് , JCOM കാലിക്കറ്റ് , JDT, കാലിക്കറ്റ്  എംപ്ലോയബിലിറ്റി സെന്ററും and NIELIT സംയുക്തമായി നടത്തുന്ന ജോബ് ഫെയർ.

കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്  ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു.

Interview: നവംബർ 11 ന്
Venue : JDT Islam College വെള്ളിമാടുകുന്ന്, Calicut
Time: രാവിലെ – 9 മണി മുതൽ വൈകിട്ട് – 4 മണി വരെ.
  
🎯 IT/ITES
🎯 Engineering
🎯 Management
🎯 Administration
🎯 Medical Industries
🎯 Edu Tech
🎯 Call Centre 
🎯 Accounting
🎯 Sales & Marketing Retail/Hospitality
🎯 Textile
🎯 Non-profits
🎯 Training Programs
🎯 Colleges and other Post-Secondary Institutions
🎯 Super market and Hyper market  എന്നീ മേഖലകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 

  • 80 ൽ പരം കമ്പനികളും 5000-ത്തിൽ പരം തൊഴിൽ സാധ്യതകളും നിങ്ങളെ കാത്തിരിക്കുന്നു.
  • 25 – ൽ പരം കമ്പനികൾ നേരിട്ട് ഇന്റർവ്യൂ  നടത്തി സ്പോട്ട് സെലക്ഷൻ നൽകുന്നു.

ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 2022ഇൽ നടന്ന ‘ഉദ്യോഗ്1.0’ ജോബ്ഫെയ്റിൽ അൻപതോളം കമ്പനികളും രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളുമായിരുന്നു പങ്കെടുത്തത്, ഈ വർഷം നൂറിലധികം കമ്പനികളും അയ്യായിരത്തിലധികം ഉദ്യോഗാർത്ഥികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികളിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ എത്തിക്കുക എന്നതാണ് ‘ഉദ്യോഗ്2.0’ ലൂടെ ലക്ഷ്യമിടുന്നത്. 

2023 നവമ്പർ 11 ശനിയാഴ്ച, ജെ ഡി റ്റി കാലിക്കറ്റ് ക്യാമ്പസ്സിലാണ് ജോബ്ഫെയർ നടക്കുക, പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും, തൊഴിൽ ദാദാക്കൾക്കും ഓൺലൈൻ പോർട്ടലിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്ത് ഈ പരിപാടിയിൽ പങ്കെടുക്കാം. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് www.udyogjob.in 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉