കേരളാ PSC ഫോറൻസിക് സയൻസ് ലാബിൽ Scientific Officer (Chemistry) തസ്തികയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ഫോറൻസിക് സയൻസ് ലാബിൽ Scientific Officer (Chemistry) തസ്തികയിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു. ഈ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ
- പി.ജി കെമിസ്ട്രി (M.Sc. Chemistry) ബിരുദം 50% മാർക്കോടെ.
- കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിൽ ഒരു വർഷത്തെ പരിശീലനം.
- കമ്പ്യൂട്ടർ പരിജ്ഞാനം.
വയസ്സ് പരിധി
- 01.01.2024 ന് 20 വയസ്സ് പൂർത്തിയായിരിക്കണം.
- 01.01.2024 ന് 36 വയസ്സ് വരെ പ്രായം പരിധി. SC, ST, OBC വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിക്ക് ഇളവ് ഉണ്ട്.
അപേക്ഷിക്കേണ്ട വിധം
- ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്ത്ഥികള് ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.
- രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും നിലവില് രജിസ്റ്റര് ചെയ്തിട്ടുള്ള ഉദ്യോഗാര്ത്ഥികള് അവരുടെ പ്രൊഫൈലിലൂടെയും ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.
അപേക്ഷാ ഫീസ്
- ജനറൽ, OBC വിഭാഗങ്ങൾക്ക്: ₹150/-
- SC, ST വിഭാഗങ്ങൾക്ക്: ₹100/-
അപേക്ഷാ സമയപരിധി
- 2024 ജനുവരി 31
അപേക്ഷ സമർപ്പിക്കാൻ
കൂടുതൽ വിവരങ്ങൾക്ക്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
