ബിരുദം മാത്രം മതി! ഡല്ഹി കോടതികളില് 990 പുതിയ നിയമനങ്ങള്; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8
ഡല്ഹി സബോര്ഡിനേറ്റ് സര്വീസസ് സെലക്ഷന് ബോര്ഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ സമര്പ്പിക്കാം. 2024 ഫെബ്രുവരി 8 വരെയാണ് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി.
തസ്തികകള്
- സീനിയര് പേഴ്സണല് അസിസ്റ്റന്റ് – 41
- പേഴ്സണല് അസിസ്റ്റന്റ് – 383
- ജൂനിയര് ജുഡീഷ്യല് അസിസ്റ്റന്റ് – 566
അപേക്ഷ ഫീസ്
- 100 രൂപ
- എസ് സി, എസ് ടി, വികലാംഗര്, വനിതകള് എന്നിവര്ക്ക് ഫീസില്ല.
പ്രായപരിധി
- 18 മുതല് 30 വയസ് വരെ
- നോട്ടിഫിക്കേഷനില് സൂചിപ്പിച്ച വിഭാഗങ്ങള്ക്ക് ഇതില് ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
- ബിരുദം
ശമ്പളം
- സീനിയര് പേഴ്സണല് അസിസ്റ്റന്റ് – 1.27 ലക്ഷം രൂപ വരെ
- പേഴ്സണല് അസിസ്റ്റന്റ് – 1.01 ലക്ഷം രൂപ വരെ
- ജൂനിയര് ജുഡീഷ്യല് അസിസ്റ്റന്റ് – 81,000 രൂപ വരെ
അപേക്ഷാവിധം
ഓണ്ലൈനായി അപേക്ഷിക്കാം. dsssb.delhi.gov.in വെബ്സൈറ്റ് സന്ദര്ശിക്കുക
ഡൽഹി കോടതികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
)