CAREERKERALA PSC

23 തസ്തികകളിൽ PSC വിജ്ഞാപനം: അപേക്ഷ ഏപ്രിൽ 3 വരെ

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലായി 23 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ  3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അക്കൗണ്ടന്റ്, ഡ്രൈവർ, ഫാർമസിസ്റ്റ്, സ്കിൽഡ് അസിസ്റ്റന്റ്തുടങ്ങിയ നിരവധി തസ്തികളിൽ വിജ്ഞാപനം വന്നിട്ടുണ്ട്. 

(adsbygoogle = window.adsbygoogle || []).push({});

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ലഘു വിജ്ഞാപനം
  • ഫയൽ നമ്പർ : ആർ&എ2(3) 02/2024/കെപിഎസ് സി
  • അസാധാരണ ഗസറ്റ് തീയതി : 01.03.2024 
  • അവസാന തീയതി : 03.04.2024 ബുധാഴ്ച അർദ്ധരാത്രി 12 മണി വരെ
  • പരസ്യ നമ്പർ : 01/2024

ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ Profile-ലൂടെ യും ഓൺലൈനായി കമ്മിഷൻ്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 01.03.2024 തീയതിയിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷൻ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക
ജനറൽ റിക്രൂട്ട്മെൻ്റ് – സംസ്ഥാനതലം

കാറ്റഗറി നമ്പർ : 002/2024
തസ്തിക: ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെ ക്ചർ, വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക്കുകൾ), ശമ്പള നിരക്ക്: * 59300-120900 /-, പ്രായം : 20-41, ഒഴിവുകൾ: 01 (ഒന്ന്)

കാറ്റഗറി നമ്പർ : 003/2024
തസ്തിക: ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ), വകുപ്പ്: സാങ്കേതിക വി ദ്യാഭ്യാസം,ശമ്പള നിരക്ക്: AICTE Scale, പ്രായം : 20-39, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവ്

കാറ്റഗറി നമ്പർ : 004/2024
തസ്തിക: അസിസ്റ്റ്ൻ്റ് ഇൻഷുറൻസ് മെഡിക്കൽ മീസർ ( ആയുർവേദ), വകുപ്പ്: ഇൻഷുറൻ സ് മെഡിക്കൽ സർവ്വീസസ്, ശമ്പള നിരക്ക്: 55200-115300/-, പ്രായം : 21-42, ഒഴിവുകൾ: പ്ര തീക്ഷിത ഒഴിവ്

കാറ്റഗറി നമ്പർ : 005/2024
തസ്തിക: ലക്ച്ചറർ ഇൻ വീണ, വകുപ്പ്: കോളേജ് വിദ്യാഭ്യാസം (സംഗീത കോളേജുകൾ), ശമ്പള നിരക്ക്: 51400-110300/-, പ്രായം : 22-36, ഒഴിവു കൾ: പ്രതീക്ഷിത ഒഴിവുകൾ 

(adsbygoogle = window.adsbygoogle || []).push({});


കാറ്റഗറി നമ്പർ : 006/2024
തസ്തിക: ഫുഡ് സേഫ്റ്റി ഓഫീസർ വകുപ്പ്: ഭക്ഷ്യ സുരക്ഷ, ശമ്പള നിരക്ക്: ₹ 39300-83000/-, പ്രായം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

കാറ്റഗറി നമ്പർ : 007/2024
തസ്തിക: ഡയറ്റീഷ്യൻ ഗ്രേഡ് II, വകുപ്പ്: ആരോ ഗ്യ വകുപ്പ്, ശമ്പള നിരക്ക്: ₹ 39300-83000/-, പ്രാ യം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

കാറ്റഗറി നമ്പർ : 008/2024
തസ്തിക: രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാ ഫ്റ്റ്സ്മാൻ (സിവിൽ), വകുപ്പ്: പൊതുമരാമത്ത്/ ജലസേചനം, ശമ്പള നിരക്ക്: ₹31100-66800/- പ്രാ യം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ 

കാറ്റഗറി നമ്പർ : 009/2024 പാർട്ട് -1 (ജനറൽ വിഭാഗം)
തസ്തിക: അക്കൗണ്ടൻ്റ്, വകുപ്പ്: കേരള കേരകർ ഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്, ശമ്പ ള നിരക്ക്: 25200 – 54000/-, പ്രായം : 18-40, ഒഴി വുകൾ: 3 (മൂന്ന്)

കാറ്റഗറി നമ്പർ : 010/2024 പാർട്ട് II – (സൊസൈറ്റി വിഭാഗം)
തസ്തിക: അക്കൗണ്ടൻ്റ്, വകുപ്പ്: കേരള കേരകർ ഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്, ശമ്പ ള നിരക്ക്: 25200 – 54000/-, പ്രായം : 18-50, ഒഴി വുകൾ: 2 (രണ്ട്)

കാറ്റഗറി നമ്പർ : 011/2024 തസ്തിക: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേ
ഡ് II, വകുപ്പ്: സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്., ശമ്പള നിരക്ക്: * 22200-48000/-, പ്രായം : 18-36, ഒഴിവുകൾ: 01 (ഒന്ന്)
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം

കാറ്റഗറി നമ്പർ : 012/2024 തസ്തിക: ഫാർമസിസ്റ്റ് ഗ്രേഡ് II, വകുപ്പ്: ഇൻഷു റൻസ് മെഡിക്കൽ സർവീസസ്, ശമ്പള നിരക്ക്: * 35,600 – 75,400/- പ്രായം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ – ആലപ്പുഴ വയനാട് കാസർഗോഡ്

കാറ്റഗറി നമ്പർ : 013/2024 തസ്തിക: ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് II, വകുപ്പ്: ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ശമ്പള നിരക്ക്: ₹. 31,100 – 66,800/-, പ്രായം : 18-41, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ –(തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്) – പത്തനംതിട്ട – 01,ആലപ്പുഴ – 03, കോട്ടയം – 01, മലപ്പുറം – 01

കാറ്റഗറി നമ്പർ : 014/2024 തസ്തിക: സ്കിൽഡ് അസിസ്റ്റൻ്റ് ഗ്രേഡ് II, വകുപ്പ്:
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ശമ്പള നിരക്ക്: 26500-60700/-, പ്രായം : 18-36, ഒഴിവുകൾ: ഇടു ക്കി – 01 (ഒന്ന്), ( പ്രതീക്ഷിത ഒഴിവുകൾ – കൊ ല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ)

കാറ്റഗറി നമ്പർ : 015/2024
തസ്തിക: ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭട ന്മാർ മാത്രം), വകുപ്പ്: എൻ.സി.സി./സൈനിക ക്ഷേമ വകുപ്പ്, ശമ്പള നിരക്ക്: ₹ 25100 – 57900/- , പ്രായം : 21-39,, ഒഴിവുകൾ: (പ്രതീക്ഷിത ഒഴിവു കൾ കൊല്ലം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം)

കാറ്റഗറി നമ്പർ : 016/2024 തസ്തിക: ഫാരിയർ (വിമുക്തഭടൻമാരിൽ നിന്നു മാത്രം), വകുപ്പ്: എൻ.സി.സി, ശമ്പള നിരക്ക്: 23000-50200/-, പ്രായം : 18-36., ഒഴിവുകൾ: തൃശ്ശൂ ർ – 1 (ഒന്ന്)

എൻ.സി.എ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം

കാറ്റഗറി നമ്പർ : 017/2024 ഒന്നാം എൻ.സി.എ.വിജ്ഞാപനം
തസ്തിക: അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം,ശ മ്പള നിരക്ക്: യു.ജി.സി. മാനദണ്ഡമനുസരിച്ച്, പ്രാ യം :22-48, ഒഴിവുകൾ: ഹിന്ദു നാടാർ- 01 (ഒന്ന്) 

(adsbygoogle = window.adsbygoogle || []).push({});


കാറ്റഗറി നമ്പർ : 018/2024
രണ്ടാം എൻ.സി.എ വിജ്ഞാപനം തസ്തിക: അസിസ്റ്റൻ്റ് സർജൻ/ കാഷ്വാലിറ്റി മെ
ഡിക്കൽ ഓഫീസർ, വകുപ്പ്: ആരോഗ്യം, ശമ്പ ള നിരക്ക്: 63700-123700/-, പ്രായം : 18-45, ഒഴി വുകൾ: ധീവര -01(ഒന്ന്)

കാറ്റഗറി നമ്പർ : 019/2024 അഞ്ചാം എൻ.സി.എ. വിജ്ഞാപനം
തസ്തിക:ജൂനിയർ കൺസൾട്ടൻ്റ് (ജനറൽ സർജ റി), വകുപ്പ്: ആരോഗ്യം, ശമ്പള നിരക്ക്: * 63700- 123700/-(‘9900/-sp)

കാറ്റഗറി നമ്പർ : 020/2024 രണ്ടാം എൻ.സി.എ വിജ്ഞാപനം
തസ്തിക: ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, വകു പ്പ്: സാങ്കേതിക വിദ്യാഭ്യാസം, ശമ്പള നിരക്ക്: ₹.
43400-91200 /-, പ്രായം : 18-39, ഒഴിവുകൾ: ഈഴവ / തിയ്യ / ബില്ലവ – 1 (ഒന്ന്)

കാറ്റഗറി നമ്പർ : 021/2024
അഞ്ചാം എൻ.സി.എ വിജ്ഞാപനം
തസ്തിക: ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, വകുപ്പ്: ആരോഗ്യം, ശമ്പള രമ്പള നിരക്ക്: ₹ 35,600-75,400/-
പ്രായം : 18-41, ഒഴിവുകൾ: പട്ടിക വർഗ്ഗം – 01

കാറ്റഗറി നമ്പർ : 022/2024
ഒന്നാം എൻ.സി.എ. വിജ്ഞാപനം
തസ്തിക: അസിസ്റ്റൻ്റ് ഗ്രേഡ് II, വകുപ്പ്: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ശമ്പള നിരക്ക്: * 22,200-48,000/-, പ്രായം : 18-39,, ഒഴിവുകൾ: എൻ.സി.എ. മുസ്ലീം -1 (ഒന്ന്)

കാറ്റഗറി നമ്പർ : 023/2024
രണ്ടാം എൻ.സി.എ. വിജ്ഞാപനം തസ്തിക: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.), വകുപ്പ്:സർക്കാർ ഉടമസ്ഥതയി ലുള്ള വിവിധ കമ്പനികൾ/ കോർപ്പറേഷനുക ൾ/ബോർഡുകൾ / അതോറിറ്റികൾ/ സൊസൈറ്റികൾ, ശമ്പള നിരക്ക്: ഈ തസ്തികയ്ക്ക് അതാതു സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്, പ്രായം : 18-39, ഒഴിവുകൾ: 1 (ഒന്ന്) (രണ്ടാം എൻ. സി.എ. – മുസ്ലീം)

(adsbygoogle = window.adsbygoogle || []).push({});

ഓരോ തസ്തികയും അതിന്റെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.

(adsbygoogle = window.adsbygoogle || []).push({});


പ്രത്യകം ശ്രദ്ധിക്കുക 
  • അപേക്ഷ ഓൺലൈനിലൂടെ മാത്രം അയയ്ക്കേണ്ടതാണ്. 
  • പ്രായം 01.01.2024 അടിസ്ഥാനപ്പെ ടുത്തി കണക്കാക്കുന്നതാണ്. 
  • വിജ്ഞാപനം -01.03.2024 ലെ അസാധാരണ ഗസറ്റിലും കമ്മീഷൻ്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
  • അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചുനോക്കേണ്ടതാണ്. 
  • വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമ ർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
Notifications: Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉