ധനകാര്യ കമ്മിഷനിൽ യുവാക്കൾക്ക് അവസരം!
16-ാം ധനകാര്യ കമ്മിഷനിൽ പ്രവർത്തിക്കാൻ യുവാക്കൾക്ക് അവസരം. യുവ പ്രഫഷനലുകൾ, കൺസൽറ്റന്റുമാർ, സീനിയർ കൺസൽറ്റന്റുമാർ എന്നിവരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്.
യോഗ്യത:
- യങ് പ്രഫഷനൽ: 32 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 6 ഒഴിവുകൾ ഉണ്ട്.
- കൺസൽറ്റന്റ്: 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 4 ഒഴിവുകൾ ഉണ്ട്.
- സീനിയർ കൺസൽറ്റന്റ്: 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 3 ഒഴിവുകൾ ഉണ്ട്.
ശമ്പളം:
- യങ് പ്രഫഷനൽ: 80,000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ
- കൺസൽറ്റന്റ്: 1 ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെ
- സീനിയർ കൺസൽറ്റന്റ്: 1.5 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെ
അപേക്ഷിക്കാൻ:
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ധനകാര്യ കമ്മിഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക: https://fincomindia.nic.in/
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
