MBBS, B.D.S പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആഗസ്റ്റ് 26 വരെ
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. NEET UG 2024 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
പ്രധാന തീയതികൾ:
- ഓപ്ഷൻ രജിസ്ട്രേഷൻ: ആഗസ്റ്റ് 26 വരെ
- താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്: ആഗസ്റ്റ് 27
- അന്തിമ അലോട്ട്മെന്റ് ലിസ്റ്റ്: ആഗസ്റ്റ് 29
- കോളേജിൽ പ്രവേശനം: ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെ
പ്രധാന വിവരങ്ങൾ:
- ഓപ്ഷൻ രജിസ്ട്രേഷൻ: www.cee.kerala.gov.in വെബ്സൈറ്റിൽ
- ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്: 5000 രൂപ (ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായവർക്ക് 500 രൂപ)
- ടോക്കൺ ഫീസ്: അലോട്ട്മെന്റ് മെമ്മോയിൽ നിർദ്ദേശിച്ച തുക
ഓൺലൈനായി അല്ലെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസ് വഴി ഫീസ് അടയ്ക്കുക.
അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഹാജരാകുക.
കോളേജ് അധികാരികൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം.
പ്രവേശന സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക്: 04712525300
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
