EDUCATIONUNIVERSITY INFO

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ


പരീക്ഷാഫലം

∙ രണ്ടാം സെമസ്റ്റർ വിവിധ (CBCSS) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംടിടിഎം, എംബിഇ ഏപ്രിൽ 2024, എംഎസ്സി. ഹെൽത്ത് ആൻഡ് യോഗാ തെറപ്പി ജൂൺ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

∙ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (CCSS – 2023 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

∙ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – 2019 മുതൽ 2021 വരെ പ്രവേശനം) എംഎ മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

∙ രണ്ടാം സെമസ്റ്റർ (CBCSS PG) എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎ ജേണലിസം ആൻഡ് മാസ് കമ്യുണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എംപിഎഡ്. നവംബർ 2023 റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

∙ നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

∙ മൂന്നാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

∙ നാലാം സെമസ്റ്റർ എംഎ – പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലിഷ്, എംഎസ്സി ഫിസിക്സ്, കംപ്യൂട്ടർ സയൻസ് (CBCSS – PG ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

∙ വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ, ( CBCSS & CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.









പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉