കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെൻ്റിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ
കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെൻ്റിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് PSC അപേക്ഷ ക്ഷണിച്ചു
പിഎസ്സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.
യോഗ്യത:സ
യൻസ് വിഷയങ്ങളിലെ ഡിഗ്രീ
( അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്, enviromental സയൻസ്,ഫോറസ്ട്രി, ജിയോളജി,ഹോട്ടികൾച്ചർ, മാത്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, zoology, വെറ്റിനറി സയൻസ്)
അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രീ
( അഗ്രികൾച്ചർ/ കെമിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ്)
പിഎസ്സി രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും
🛑 കാറ്റഗറി നമ്പർ: 277/2024
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03/10/2024
▪️ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
🔻ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്ത്ഥികള് ഒറ്റത്തവണ രജിസ്ട്രേഷന് പൂര്ത്തിയാക്കിയതിനുശേഷവും നിലവില് രജിസ്റ്റര് ചെയ്തിട്ടുള്ള ഉദ്യോഗാര്ത്ഥികള് അവരുടെ പ്രൊഫൈലിലൂടെയും ഓണ്ലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്പ്പിക്കണം
🔸 ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
🔻 അപേക്ഷ സമർപ്പിക്കാൻ👇🏻
കൂടുതൽ വിവരങ്ങൾക്ക്👇🏻
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
