CAREERJNU

JNUവിൽ അധ്യാപക ഒഴിവുകൾ: ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം



ന്യൂഡൽഹിയിലെ പ്രശസ്തമായ ജവാഹർലാൽ നെഹ്റു സർവകലാശാല (JNU) അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് നിയമനം. വിവിധ വിഷയങ്ങളിൽ ഒഴിവുകളുണ്ട്.

വിഷയങ്ങൾ
ആർട്സ് ആൻഡ് ഏസ്തെറ്റിക്സ്  
ബയോടെക്നോളജി  
കംപ്യൂട്ടേഷണൽ ആൻഡ് ഇൻ്റഗ്രേറ്റീവ് സയൻസസ്  
മോളിക്യുലാർ മെഡിസിൻ  
നാനോസയൻസ്  
കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്  
എൻവയോൺമെൻ്റൽ സയൻസസ്  
ഇൻ്റർനാഷണൽ സ്റ്റഡീസ്  
ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ് (ചൈനീസ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യൻ  ഇംഗ്ലീഷ്  ജർമൻ  ഹിന്ദി  ഉർദു  ബംഗ്ലാ  ജാപ്പനീസ്  റഷ്യൻ)  
ലൈഫ് സയൻസസ്  
എൻജിനീയറിങ്  
സോഷ്യൽ സയൻസസ് എന്നിവയാണ് ഒഴിവുകളുള്ള പ്രധാന വിഷയങ്ങൾ.

ശമ്പളം
  • പ്രൊഫസർ: ₹1,44,200 – ₹2,18,200
  • അസോസിയേറ്റ് പ്രൊഫസർ: ₹1,31,400 – ₹2,17,100
  • അസിസ്റ്റൻ്റ് പ്രൊഫസർ: ₹57,700 – ₹1,82,400

യോഗ്യതയും പ്രായപരിധിയും : 
യു.ജി.സി. (UGC) മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.

അപേക്ഷാഫീസ്: 
വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാഫീസില്ല. മറ്റുള്ളവർക്ക് ₹2000 രൂപയാണ് അപേക്ഷാഫീസ്.

അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. 
അപേക്ഷയോടൊപ്പം ഫോട്ടോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്. 
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 5 ആണ്.
വിശദവിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: http://jnu.ac.in

തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉