EDUCATIONUGC

UGC NET 2020: അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം

 


യൂ.ജി.സി നെറ്റ് ജൂണ്/സെപ്റ്റംബര് സെഷന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്ഡ് ലഭ്യമാക്കി നാഷണല് ടെസ്റ്റിങ് ഏജന്സി. 

നെറ്റ് പരീക്ഷയെഴുതുന്നവര്ക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം. 

  • സെപ്റ്റംബര് 24 മുതല് നവംബര് 5 വരെ പല ഷിഫ്റ്റുകളിലായാണ് നെറ്റ് പരീക്ഷ നടക്കുന്നത്. 
  • ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിലുള്ള അഡ്മിറ്റ് കാര്ഡ് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
  • നിലവില് സെപ്റ്റംബര് 24, 25 തീയതികളില് നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാര്ഡാണ് ലഭ്യമാക്കിയിട്ടുള്ളത്
  • വൈകാതെ തന്നെ ബാക്കി പരീക്ഷകളുടെയും അഡ്മിറ്റ് കാര്ഡ് ലഭ്യമാകും


അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യുന്ന വിധം 

  • അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാന് വെബ്സൈറ്റില് ആപ്ലിക്കേഷന് ഐഡിയും പാസ്വേര്ഡും നല്കി ലോഗിന് ചെയ്യുക. 
  • ഹോംപേജില് UGC NET admit card 2020 എന്ന ലിങ്ക് കാണാം. 
  • അതില് ക്ലിക്ക് ചെയ്യുമ്പോള് പുതിയൊരു പേജ് വരും. 
  • അവിടെ വേണ്ട വിവരങ്ങള് നല്കി ലോഗിന് ചെയ്യുക. 
  • യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്ഡ് സ്ക്രീനില് തെളിഞ്ഞു വരും. 
  • അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം. 


പരീക്ഷാ ദിവസങ്ങൾ 

  • രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. 
  • ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല് 12 വരെയും രണ്ടാമത്തേത് ഉച്ച കഴിഞ്ഞ് 3 മുതല് 6 വരെയും. 
  • സെപ്റ്റംബര് 24,25,29,30, ഒക്ടോബര് 1,7,9,17,21,22,23, നവംബര് 5 എന്നീ തീയതികളിലാണ് പരീക്ഷ.

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉