സി-ആപ്റ്റില്‍ സൈബര്‍ സെക്യൂരിറ്റി & എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സുകള്‍ പഠിക്കാം
സി-ആപ്റ്റിന്റെ സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബര്‍ സെക്യൂരിറ്റി & എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അഡ്മിഷന് ആരംഭിച്ചു.
മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ട്രെയിനേഴ്സ് നയിക്കുന്ന ക്ലാസ്സുകളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് സി-ആപ്റ്റിന്റെ കൂടാതെ മൈക്രോസോഫ്റ്റ് ഗ്ലോബല്‍ സര്ട്ടിഫിക്കേഷന്, ഇ.സി കൗണ്‍സില്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
വിദ്യാഭ്യാസ യോഗ്യത
- പ്ലസ് ടു.
- എഞ്ചിനീയറങ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്
പ്രവേശനം
- കോഴ്സിന് ചേരാന്‍ താത്പര്യമുളള കുട്ടികള്‍ www.captmultimedia.com എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
- ഫീസ് 18000 രൂപയും ജി.എസ്.ടിയും
Help Line : 8848336424.
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026





