കോളേജ് / ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്സും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകളും ആരംഭിക്കുന്നു.
- കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ
- കോളേജ് വിദ്യാർഥികൾക്ക് ത്രിവത്സര മൂന്ന് വർഷത്തെ പരിശീലനമാണ് ലഭിക്കുക.
പരിശീലനം നൽകുന്ന സിവിൽ സർവീസ് അക്കാഡമി / ഉപകേന്ദ്രങ്ങൾ
- തിരുവനന്തപുരം,
- പാലക്കാട്,
- കോഴിക്കോട്,
- പൊന്നാനി,
- കല്ല്യാശ്ശേരി,
- മൂവാറ്റുപുഴ,
- കൊല്ലം
ക്ലാസുകളുടെ സമയക്രമം
-
നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.
-
പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ
-
ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ)
-
രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ്
ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സ് / സർവീസ് ഫൗണ്ടേഷൻ കോഴ്സ്
പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ
-
തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാഡമി
-
കാഞ്ഞങ്ങാട്
-
കല്ല്യാശ്ശേരി
-
കോഴിക്കോട്
-
പാലക്കാട്
-
ഐ.സി.എസ്.ആർ പൊന്നാനി
-
ആളൂർ,
-
മൂവാറ്റുപുഴ
-
ചെങ്ങന്നൂർ
-
കോന്നി
-
കൊല്ലം ഉപകേന്ദ്രങ്ങൾ
-
ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്സും നടത്തുക.
-
നവംബർ ഒന്ന് മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി.
-
ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് 3570 രൂപയും (ഫീസ് 3,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്സിന് 5,950 രൂപയുമാണ് (ഫീസ് 5,000 രൂപയും ജി.എസ്.ടി 18 ശതമാനവും ഒരു ശതമാനം സെസ്സും) ഫീസ്.
-
ഫീസ് 27 മുതൽ 31 വരെഓൺലൈനായി www.ccek.org, www.kscsa.org ൽ അടയ്ക്കാം.
അപേക്ഷിക്കുന്ന വിധം വിധം :
-
അപേക്ഷാഫോംഓണ്ലൈനായി സമർപ്പിക്കാം www.ccek.org, ൽ ലഭിക്കും.
-
അപേക്ഷകൾ ഒക്ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.
-
പ്രവേശന പരീക്ഷ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടാം
-
തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863,
-
കല്ല്യാശ്ശേരി – 8281098875,
-
കാഞ്ഞങ്ങാട് – 8281098876,
-
കോഴിക്കോട് – 0495 2386400, 8281098870,
-
പാലക്കാട് – 0491 2576100, 8281098869,
-
പൊന്നാനി – 0494 2665489, 8281098868,
-
ആളൂർ – 8281098874,
-
മൂവാറ്റുപുഴ – 8281098873,
-
ചെങ്ങന്നൂർ – 8281098871,
-
കോന്നി – 8281098872,
-
കൊല്ലം – 9446772334.
Three Year PCM coaching classes for College Going Students



